Showing posts with label alovera gel. Show all posts
Showing posts with label alovera gel. Show all posts

Monday, January 7, 2019

കറ്റാര്‍ വാഴ ജെൽ Alovera Gel green-mark-natural-solutions

സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ
അതുകൊണ്ട് ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. കറ്റാര്‍ വാഴ നീര് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം മുഖത്തെ എല്ലാ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച് നില്‍ക്കുന്ന ഒന്നാണ് കറ്റാര്‍വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.
ചര്‍മത്തിലെ ചുളിവുകളാണ് മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴ ജെല്‍. ഇതിലെ വൈറ്റമിന്‍ ഇ ആണ് ഇതിനു സഹായകമാകുന്നത്. വൈറ്റമിന്‍ ഇ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ അത്യാവശ്യമാണ്. കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മത്തിന് കൂടുതല്‍ ഇലാസ്റ്റിസിറ്റി നല്‍കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജെല്‍.
Green Mark Natural Solutions products  ആയ  ശുദ്ധമായ അലോവേര ജെൽ ഇവിടെ ലാഫിക്യുന്നതാണ്

 AVAILABLE AT:


1,UK  MOBILES


KOLLAM,KANNANALLOOR 

PH:8304933487 ,8086643487


2, UK.BOOK STALL


PAIKADA ROAD KOLLAM


NEAR WEDLAND TEXTILES


PH:9746155405