Showing posts with label green mark natural solutions. Show all posts
Showing posts with label green mark natural solutions. Show all posts

Sunday, August 4, 2019

Aloe vera skin gel Green Mark Natural Solutions

Aloe vera skin gel Green Mark Natural Solutions 
 കറ്റാർവാഴയ്ക്ക് ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിൽ ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. സാധാരണ മുറിവു മുതൽ അർബുദ വ്രണങ്ങൾ വരെ ഉണക്കാനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്. മുടിയുടെയും ചർമ്മത്തിന്റെയും സൗന്ദര്യവും ആരോഗ്യവും നിലനിറുത്താനും വർദ്ധിപ്പിക്കാനും കറ്റാർവാഴ ഏറ്റവും വലിയ പങ്കുവഹിക്കുന്നു.
Green Mark Natural Solutions ന്റെ Aloe vera skin Gel ൽ ശുദ്ധമായ കറ്റാർവാഴ ജെല്ലും ചർമ്മ സൗന്ദര്യത്തിനാവശ്യമായ ഔഷധസസ്യ സത്തുക്കളുമാണ് ചേർത്തിട്ടുള്ളത്.

ഗുണങ്ങൾ:-മുഖത്തെയും മറ്റു ചർമ്മ ഭാഗങ്ങളിലെയും ചുളിവുകൾ ഇല്ലാതാക്കാനും യൗവ്വനം നിലനിറുത്താനും കരിവാളിപ്പ് മാറ്റി ചർമ്മത്തിന്റെ തിളക്കം കൂട്ടാനും മൃദുവാക്കാനും ചർമ്മ പാളികളിലേക്ക് ആഴത്തിലിറങ്ങാത്ത കറുത്ത കുത്തുകളും പാടുകളും മാറ്റാനും സഹായിക്കുന്നു. എല്ലാത്തരം ചർമ്മങ്ങളുള്ളവർക്കും ഇത് ഉപയോഗിക്കാം. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് മുഖക്കുരുവിനെ പ്രതിരോധിക്കാനും ടോൺ ബാലൻ സിംഗിനും ഏറ്റവും ഉത്തമം. മുഖത്തു മാത്രമല്ല ചർമ്മത്തിൽ എവിടെയും ഉപയോഗിക്കാം.

ഉപയോഗക്രമം:-
1. രാത്രി ഉറങ്ങുന്നതിനു മുൻപ്  ഉപയോഗിക്കേണ്ട ഭാഗം വൃത്തിയായി കഴുകി ആവശ്യത്തിനെടുത്ത് തേച്ചു പിടിപ്പിച്ച് ചെറുതായി മസ്സാജ് ചെയ്യുക രാവിലെ കഴുകിക്കളയുക.
2. രാവിലെ കുളി കഴിഞ്ഞ്  മേൽപ്പറഞ്ഞതു പ്രകാരം തേച്ചു പിടിപ്പിക്കുക.

MRP Rs. 170/-
Weight  125 gm. ആവശ്യമുള്ളവർ വിളിക്യുക കൊറിയർ അയച്ചു തരുന്നതാണ് call or  whatsap 8304933487

Men power Plus Green Mark Natural Solutions

Green Mark Natural Solutions Men power Plusതിരക്കുപിടിച്ച പുതിയ കാലത്ത് എല്ലാവരും സമ്മർദ്ദവും ടെൻഷനും  വളരെക്കുടുതലാണ്  അനുഭവിക്കുന്നത്.കൂടാതെ ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ആളുകളുടെ ആരോഗ്യത്തെ മൊത്തത്തിലത് ബാധിക്കുന്നു. അതിൽ ഏറ്റവുമേറെ പലർക്കും പ്രതികൂലമായി ബാധിക്കുന്നത് ലൈംഗിക ആരോഗ്യത്തെയാണ്.പലരും യുവത്വത്തിലും മധ്യവയസ്സിലും തന്നെ ലൈംഗിക കാര്യങ്ങളിൽ വാർധക്യം ബാധിച്ചവരായി മാറുന്നു.പുറത്തു
പുരുഷൻമാരുടെ ലൈംഗിക ശേഷിക്കുറവും അനുബന്ധ കാര്യങ്ങളുമാണ് പല ദാമ്പത്യ ജീവിതങ്ങളുടെയും പരാജയത്തിനു കാരണം.
ഈ പ്രശ്‌നങ്ങൾക്ക് തീർത്തും പ്രകൃതിദത്തമായ പരിഹാരമാണ് Green Mark Natural Solutions ന്റെ Men Power Plus കാപ്സ്യൂൾ സ്.
ലൈംഗിക ശേഷിയും ശക്തിയും ശരീരത്തിന്റെ തലച്ചോറു മുതൽ ഞരമ്പുകൾ, ശ്വസന പ്രക്രിയ, രക്തപ്രവാഹം, പ്രജനനാവയവങ്ങൾ, താൽപ്പര്യം, ഉത്തേജനം തുടങ്ങിയ കാര്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് വളരെ സങ്കീർണ്ണമാണ്. അതു കൊണ്ട് ഇവയ്ക്കെല്ലാം ഗുണകരമാകുന്ന ജിങ്കോ ബൈ ലോബ , ജാതിക്ക, അശ്വഗന്ധ ( അമുക്കുരം) എന്നിവയും വളരെ പ്രത്യേകമായ ഔഷധസസ്യ സത്തുക്കളുമാണ് ഇതിൽ ചേർത്തിട്ടുള്ളത്.

ഗുണങ്ങൾ :-
ജിങ്കോ ബൈലോബയുടെ കഴിവിനാൽ
രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. ഏകാഗ്രത ലഭിക്കുന്നു. ടിഷ്യൂകളിലും അവയവങ്ങളിലും രക്തത്തിന്റെ മൈക്രോ സർക്കിൾ മെച്ചപ്പെടുത്തുന്നു. രക്തക്കുഴലുകളുടെ വികാസം പ്രോൽസാഹിപ്പിക്കുന്നു. പുരുഷ ശക്തിക്ഷയങ്ങളെ പരിഹരിക്കുകയും ബലഹീനത മാറ്റുകയും ചെയ്യുന്നു.
ജാതിക്കയുടെ പ്രത്യേകതയാൽ
ലൈംഗിക താൽപ്പര്യം വർദ്ധിക്കുന്നു. സമയവും ശേഷിയും വർദ്ധിപ്പിക്കുന്നു. പ്രജനന വ്യവസ്ഥയ്ക്ക് യുവത്വവും കരുത്തും നൽകുന്നു.
ഇന്ത്യൻ ജിൻസെംഗ് എന്നറിയപ്പെടുന്ന അശ്വഗന്ധ (അമുക്കുരം)യുടെ കരുത്തിൽ നാഡീ തളർച്ച മാറ്റുന്നു. ബീജ ഗുണം വർദ്ധിപ്പിക്കുന്നു.പ്രത്യുൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നു. ഉദ്ധാരണക്കുറവ് ഉദ്ധാരണം നിലനിറുത്താൻ കഴിയാതിരിക്കൽ,  സമയക്കുറവ്, ശീഘ്രസ്ഖലനം, വികാരമില്ലായ്മ തുടങ്ങിയവയെല്ലാം പരിഹരിക്കുന്നു.
ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു.
രാസപദാർത്ഥങ്ങളോ കൃത്രിമ ഹോർമോണുകളോ കൂടാതെ ശക്തിയും സമയവും ലഭിച്ച്   യഥാർത്ഥ പൗരുഷം ആർജ്ജിക്കാനാവുന്നു.

ഉപയോഗക്രമം:
ഏറ്റവും ചുരുങ്ങിയത് 1 മാസത്തെ കോഴ്സ്.

രാവിലെയും രാത്രിയും ഭക്ഷണത്തിനു ശേഷം 1 ടാബ് ലെറ്റ് വീതം കഴിക്കുക.
പറയാൻ മടിച്ചും ചികിൽസ തേടുന്നത് അഭിമാനപ്രശ്നമായി കരുതിയും ഭൂരിഭാഗം പേരും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായ ദാമ്പത്യ ജീവിതം വെറുതെ പാഴാക്കുന്നു.MRP Rs. 390/-
60 Capsule ആവശ്യമുള്ളവർ വിളിക്യുക കൊറിയർ അയച്ചു തരുന്നതാണ് call or  whatsap 8304933487

Sunday, May 5, 2019

ഹെന്ന അഥവാ മയിലാഞ്ചി Henna Tips

ഹെന്ന അഥവാ മയിലാഞ്ചി തലയിൽ പുരട്ടി തല കവർ ചെയ്യേണ്ടതാണ് കാരണം ഹെന്ന തുറന്നു ഇരുന്നാൽ ഓക്സിഡൈസ് ആകും അത് കൊണ്ട് ഹെന്ന പുരട്ടി അപ്പോൾ തന്നെ തല കവർ ചെയ്യുക ,എന്തന്നാൽ കവർ ചെയ്യുമ്പോൾ ഹെന്ന കൂടുതൽ ഡൈ റിലീസ് ചെയ്യും .സാധാരണ കെമിക്കൽ ഡൈ മുടിയുടെ കിയുടിക്കൽ തുറന്നു ഡൈ മുടിയുടെ അകത്തു പ്രവേശിക്കും എന്നാൽ ഹെന്ന മുടിയുടെ പുറം ഭാഗം ആണ് കവർ ചെയ്യുന്നത്,അത് കൊണ്ട് മാക്സിമം ഹെന്ന മുടിയിൽ പിടിക്കാൻ തല ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് കവർ ചെയ്യണം .പിന്നെ ചായപ്പൊടി കോഫി പൊടി കൊണ്ട് വലിയ മാറ്റം
ഉണ്ടാകില്ല.ചായപ്പൊടി കോഫി പൊടി നമ്മുടെ ബോഡിയിൽ പുരണ്ടാളോ പല്ലിൽ പുരണ്ടാളോ ഒരിക്കലും കളർ ആകില്ല അവ കഴുകിയാൽ തന്നെ പോകും .മുടി കറക്കാൻ ഹെന്ന പ്ലസ് ഇൻഡിഗോ പൗഡർ ഒരുമിച്ചു പുരട്ടാം ,അതിനു 4:2 ratio യിൽ ഹെന്ന +ഇൻഡിഗോ പുരട്ടാം ,അതായതു നാല് സ്പൂൺ ഹെന്നയ്ക്ക് രണ്ടു സ്പൂൺ ഇൻഡിഗോ പൌഡർ ചെർക്കുക എന്നിട്ടു പുരട്ടി തല 2 മുതൽ 3 മണിക്കൂർ കവർ ചെയ്യുക ,അല്ലങ്കിൽ തലയിൽ പുരട്ടി കവർ ചെയിതു കിടന്നു പിറ്റേന്ന് കഴുകി കളയുക ,ജലദോഷം വരൻ ചാൻസ് ഉള്ളവർ ഇതു ചെയ്യരുത് .ഹെന്ന ചെയ്യുമ്പോൾ നെറ്റിയിൽ ഗ്ലിസറിൻ {ഓർഗാനിക് } പുരട്ടുക കാരണം നെറ്റിയിൽ കളർ പിടിക്കാൻ ചാൻസ് ഉണ്ട് ,നെറ്റിയിലും മുഖത്തെ ബോർഡർലിം 'ഗ്ലിസറിൻ' {ഓർഗാനിക് ,കാരണം കടയിൽ കിട്ടുന്ന ഭൂരിഭാഗം ഗ്ലിസറിനും പെട്രോളിയം പ്രോഡക്റ്റ് ആണ് } പുരട്ടുക .

ഒർജിനൽ 100% നാച്ചുറൽ നീലഅമരി പൊടി,മൈലാഞ്ചി പൊടി,നെല്ലിക്കാ പൊടി കൊറിയർ വഴി വീട്ടിൽ എത്തിച്ചു തരുന്നതാണ് ഫോൺ 8304933487 , 8086643487 whatsapp--8304933487 ഗ്രീൻ മാർക്ക് പ്രോഡക്ടസ് ആണിത്

Wednesday, February 27, 2019