Friday, November 9, 2018

വൃദ്ധനും ശേഷി നല്‍കും നെല്ലിക്കാപ്പൊടി PHONE: 8304933487

നെല്ലിക്കാപ്പൊടി ഇത്തരം പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, പുരുഷനെ അലട്ടുന്ന ശേഷിക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് നെല്ലിക്ക. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാമാണ് ഇതിനു സഹായിക്കുന്നത്. ഇതിനായി വേണ്ടത് 1 ടീസ്പൂണ്‍ ഉണക്ക നെല്ലിക്കാപ്പൊടി, ഒരു ടീസ്പൂണ്‍ കല്‍ക്കണ്ടം, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ്. തേനും കല്‍ക്കണ്ടവുമെല്ലാം ശേഷിക്കുറവിനുള്ള നല്ല പരിഹാരങ്ങളാണ്. ഇവ മൂന്നും കലര്‍ത്തി രാത്രി കിടക്കാന്‍ നേരത്തു കഴിയ്ക്കാം. ഇതിനു ശേഷം അല്‍പം ചൂടുപാലും കുടിയ്ക്കാം. പ്രായമാകുന്നവര്‍ക്കു വരെ ശേഷി നല്‍കുന്ന മരുന്നാണിത്
ശുദ്ധമായ നെല്ലിക്കാപ്പൊടി കിട്ടുന്നതാണ്  PHONE: 8304933487

No comments:

Post a Comment