Sunday, May 5, 2019

ഹെന്ന അഥവാ മയിലാഞ്ചി Henna Tips

ഹെന്ന അഥവാ മയിലാഞ്ചി തലയിൽ പുരട്ടി തല കവർ ചെയ്യേണ്ടതാണ് കാരണം ഹെന്ന തുറന്നു ഇരുന്നാൽ ഓക്സിഡൈസ് ആകും അത് കൊണ്ട് ഹെന്ന പുരട്ടി അപ്പോൾ തന്നെ തല കവർ ചെയ്യുക ,എന്തന്നാൽ കവർ ചെയ്യുമ്പോൾ ഹെന്ന കൂടുതൽ ഡൈ റിലീസ് ചെയ്യും .സാധാരണ കെമിക്കൽ ഡൈ മുടിയുടെ കിയുടിക്കൽ തുറന്നു ഡൈ മുടിയുടെ അകത്തു പ്രവേശിക്കും എന്നാൽ ഹെന്ന മുടിയുടെ പുറം ഭാഗം ആണ് കവർ ചെയ്യുന്നത്,അത് കൊണ്ട് മാക്സിമം ഹെന്ന മുടിയിൽ പിടിക്കാൻ തല ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് കവർ ചെയ്യണം .പിന്നെ ചായപ്പൊടി കോഫി പൊടി കൊണ്ട് വലിയ മാറ്റം
ഉണ്ടാകില്ല.ചായപ്പൊടി കോഫി പൊടി നമ്മുടെ ബോഡിയിൽ പുരണ്ടാളോ പല്ലിൽ പുരണ്ടാളോ ഒരിക്കലും കളർ ആകില്ല അവ കഴുകിയാൽ തന്നെ പോകും .മുടി കറക്കാൻ ഹെന്ന പ്ലസ് ഇൻഡിഗോ പൗഡർ ഒരുമിച്ചു പുരട്ടാം ,അതിനു 4:2 ratio യിൽ ഹെന്ന +ഇൻഡിഗോ പുരട്ടാം ,അതായതു നാല് സ്പൂൺ ഹെന്നയ്ക്ക് രണ്ടു സ്പൂൺ ഇൻഡിഗോ പൌഡർ ചെർക്കുക എന്നിട്ടു പുരട്ടി തല 2 മുതൽ 3 മണിക്കൂർ കവർ ചെയ്യുക ,അല്ലങ്കിൽ തലയിൽ പുരട്ടി കവർ ചെയിതു കിടന്നു പിറ്റേന്ന് കഴുകി കളയുക ,ജലദോഷം വരൻ ചാൻസ് ഉള്ളവർ ഇതു ചെയ്യരുത് .ഹെന്ന ചെയ്യുമ്പോൾ നെറ്റിയിൽ ഗ്ലിസറിൻ {ഓർഗാനിക് } പുരട്ടുക കാരണം നെറ്റിയിൽ കളർ പിടിക്കാൻ ചാൻസ് ഉണ്ട് ,നെറ്റിയിലും മുഖത്തെ ബോർഡർലിം 'ഗ്ലിസറിൻ' {ഓർഗാനിക് ,കാരണം കടയിൽ കിട്ടുന്ന ഭൂരിഭാഗം ഗ്ലിസറിനും പെട്രോളിയം പ്രോഡക്റ്റ് ആണ് } പുരട്ടുക .

ഒർജിനൽ 100% നാച്ചുറൽ നീലഅമരി പൊടി,മൈലാഞ്ചി പൊടി,നെല്ലിക്കാ പൊടി കൊറിയർ വഴി വീട്ടിൽ എത്തിച്ചു തരുന്നതാണ് ഫോൺ 8304933487 , 8086643487 whatsapp--8304933487 ഗ്രീൻ മാർക്ക് പ്രോഡക്ടസ് ആണിത്

No comments:

Post a Comment